പ്രേമം സിനിമ മുഴുവനായി ഇൻറർനെറ്റിൽ ലീക്ക് ആയി
പ്രേമം സിനിമയുടെ സെൻസർ കോപ്പി ആണ് ഇൻറർനെറ്റിൽ ലീക്ക് ആയിരിക്കുന്നത് .
ഇതിനെതിരെ സിനിമാ സംഘടനകൾ ഒന്നും ചെയ്തില്ല് എന്ന കാരണത്താൽ അൻവർ റഷീദ് എല്ലാ ചലച്ചിത്ര സംഘടനകളില്‍ നിന്നും രാജിവയ്ക്കുന്നു
താന്‍ അംഗം ആയിട്ടുള്ള എല്ലാ സിനിമ സംഘടനകളില്‍ നിന്നും രാജിവയ്ക്കുന്നു എന്ന്‍ സംവിധായകനും നിര്‍മ്മാതാവും ആയ അന്‍വര്‍ റഷീദ്. വിജയ്കരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന തന്‍റെ പ്രേമം സിനിമയുടെ പൈറസി ശ്രദ്ധയില്‍ പെടുത്തിയിട്ടും, ഒരു ചലച്ചിത്ര സംഘടനയും അതിനെതിരെ പ്രതികരിച്ചില്ല എന്ന കാരണത്താലാണ് രാജി. പ്രേമത്തിന്റെ വ്യാജ പതിപ്പുകള്‍ക്കെതിരെ ഇതുവരെ ഒരു നിയമ നടപടിയും ഉണ്ടായിട്ടില്ല. ആന്റി പൈറസി സെല്ലിനെ സമീപിക്കുമ്പോള്‍ അവര്‍ ഒന്നും അറിഞ്ഞട്ടില്ല എന്ന ഭാവമാണ്. പ്രേമം എന്ന ചിത്രത്തെ മാത്രമല്ല ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളെ കൂടിയാണ് ഇത് അപകടപ്പെടുത്തുന്നുന്നത്. ഇത്തരം സംഘടനകളില്‍ നിന്നും മാറി സ്വന്തമായി സിനിമയെടുക്കാനാണ് തീരുമാനം എന്നും അന്‍വര്‍ റഷീദ് കൂട്ടിച്ചേര്‍ത്തു.